Surprise Me!

ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്കുമായി കേരളം | Oneindia Malayalam

2020-09-06 3 Dailymotion

Kerala Covid updates: 3082 New Covid positive cases in Kerala today

സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും സ്ഥിരീകരിച്ചു.

Buy Now on CodeCanyon